ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന് ശക്തി പകർന്ന "വരിക വരിക സഹജരേ" എന്ന ഗാനം രചിച്ചതാര് ?
Aഅബനീന്ദ്രനാഥ ടാഗോർ
Bഅംശി നാരായണപിള്ള
Cവള്ളത്തോൾ നാരായണമേനോൻ
Dസുബ്രഹ്മണ്യ ഭാരതി
Answer:
B. അംശി നാരായണപിള്ള
Read Explanation:
• ഗാന്ധി രാമായണം എഴുതിയത് - അംശി നാരായണപിള്ള
• ഗാന്ധിയെ രാമനായും രാജ്യത്തെ സീതയായും ബ്രിട്ടീഷ് ഗവൺമെൻടിനെ രാവണനായും ഉപമിച്ച് അംശി നാരായണപിള്ള എഴുതിയതാണ് ഗാന്ധി രാമായണം