App Logo

No.1 PSC Learning App

1M+ Downloads
' സൗന്ദര്യലഹരി ' എന്ന കൃതി രചിച്ചത് ആരാണ് ?

Aശങ്കരാചാര്യർ

Bശ്രീനാരായണ ഗുരു

Cചട്ടമ്പി സ്വാമി

Dവൈകുണ്ഠ സ്വാമി

Answer:

A. ശങ്കരാചാര്യർ

Read Explanation:

പാർവതീ ദേവിയുടെ മാഹാത്മ്യത്തിന്റെയും രൂപത്തിന്റെയും വർണ്ണനയാണ്‌ നൂറോളം സംസ്കൃത ശ്ലോകങ്ങളിലായി പ്രതിപാദിച്ചിരിക്കുന്നത്‌.


Related Questions:

അഭിമന്യുവിൻ്റെയും ഉത്തരയുടെയും പുത്രൻ ആരാണ് ?
വിദുരൻ പൂർവജന്മത്തിൽ ആരായിരുന്നു ?
ഭഗവത്ഗീത ഏത് ഗ്രന്ഥത്തിന്റെ ഭാഗമാണ് ?
പിൽക്കാലത്ത് ദിക്പാലന്മാരിലൊരാൾ മാത്രമായി പരിഗണിക്കപ്പെട്ട വൈദികദേവത ആര് ?
' ശ്രീകണ്ഠചരിതം ' രചിച്ചത് ആരാണ് ?