Challenger App

No.1 PSC Learning App

1M+ Downloads

അഷ്ടവസുക്കളിൽ പെടാത്തത് ഏതൊക്കെയാണ് ?

  1. ആപൻ 
  2. ധ്രുവൻ 
  3. സോമൻ 
  4. സ്കന്ദ 

A2 , 3

B1 , 4

C4 മാത്രം

D1 , 3 , 4

Answer:

C. 4 മാത്രം

Read Explanation:

അഷ്ടവസുക്കൾ - ആപൻ, ധ്രുവൻ, സോമൻ, ധർമൻ, അനിലൻ, അനലൻ, പ്രത്യൂഷൻ, പ്രഭാസൻ


Related Questions:

രാമായണത്തിലെ പ്രസിദ്ധമായ ' പഞ്ചവടി ' ഇന്ന് എവിടെ സ്ഥിതി ചെയുന്നു ?
വേദമന്ത്രങ്ങളിലെ പദങ്ങൾ മറിച്ചും തിരിച്ചും ചൊല്ലി ക്രമം ഉറപ്പിക്കുന്ന രീതിയാണ് :
മഹാഭാരതം രചിക്കുന്ന സന്ദർഭത്തിൽ ഭഗവാൻ വ്യാസൻ മഹാഭാരതത്തിന് നൽകിയ പേരെന്താണ് ?
പിൽക്കാലത്ത് ദിക്പാലന്മാരിലൊരാൾ മാത്രമായി പരിഗണിക്കപ്പെട്ട വൈദികദേവത ആര് ?
മലയാള ഭാഷയെ മണിപ്രവാളത്തിൽ നിന്നും മോചിപ്പിച്ചത് ആരാണ് ?