Challenger App

No.1 PSC Learning App

1M+ Downloads
വന്ദേമാതരം ചിട്ടപ്പെടുത്തിയിരിക്കുന്നത് ?

Aസംസ്കൃതം

Bഹിന്ദി

Cബംഗാളി

Dഉർദു

Answer:

C. ബംഗാളി

Read Explanation:

ദേശീയ ഗീതം 

  • ഇന്ത്യയുടെ ദേശീയ ഗീതം - വന്ദേമാതരം
  • വന്ദേമാതരം രചിച്ചത് - ബങ്കിം ചന്ദ്ര ചാറ്റർജി
  • വന്ദേമാതരത്തിന് സംഗീതം നൽകിയത് - ജദുനാഥ് ഭട്ടാചാര്യ
  • വന്ദേമാതരം ആദ്യമായി ആലപിച്ചത് - രബീന്ദ്രനാഥ ടാഗോർ
  • വന്ദേമാതരം ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം - കൊൽക്കത്ത സമ്മേളനം (1896)
  • ഏതു കൃതിയിൽ നിന്നാണ് വന്ദേമാതരം എടുത്തിട്ടുള്ളത് - ആനന്ദമഠം (1882)
  • വന്ദേമാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ അറിയപ്പെടു ന്നത് - മദർ ഐ ബോ ടു ദീ
  • വന്ദേമാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കിയത് - അരബിന്ദഘോഷ്
  • വന്ദേമാതരം ദേശീയഗീതമായി അംഗീകരിച്ചത് - 1950 ജനുവരി 24
  • വന്ദേമാതരം രചിച്ചിരിക്കുന്ന ഭാഷ - ബംഗാളി

Related Questions:

മോഹൻജദാരോവിൽ ഉൽഖനനങ്ങൾ നടത്തിയത് താഴെപ്പറയുന്നവരിൽ ആരുടെ നേതൃത്വത്തിലായിരുന്നു ?
നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത് എവിടെ?
The Union Territory that scatters in three states
The Inter-State Council is appointed by
സൈലന്റ് വാലിയെ ദേശീയ പാർക്കായി പ്രഖ്യാപിച്ച ഇൻഡ്യൻ പ്രധാനമന്ത്രി :