Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏത് സംസ്ഥാനമാണ് ശിശു മരണ നിരക്ക് ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്?

Aഗോവ

Bപശ്ചിമബംഗാൾ

Cകേരളം

Dകർണ്ണാടകം

Answer:

C. കേരളം

Read Explanation:

       ശിശു മരണ നിരക്ക് ഏറ്റവും കുറവ് കേരളത്തിൽ രേഖപ്പെടുത്താനുള്ള കാരണങ്ങൾ ചുവടെ നൽകുന്നു:

  1. ഉയർന്ന സാക്ഷരതാ നിരക്ക്
  2. ഉയർന്ന സ്ത്രീ സാക്ഷരതാ നിരക്ക്
  3. മികച്ച ഗതാഗത സൗകര്യം
  4. ആരോഗ്യ സേവനങ്ങളുടെ മികച്ച വിനിയോഗവും

Related Questions:

ഇന്ത്യയിലെ ആദ്യത്തെ ഇഗ്ലൂ കഫേ ആരംഭിച്ചത് എവിടെ ?
ഇന്ത്യയിൽ ഇടക്കാല മന്ത്രിസഭ അധികാരത്തിൽ വന്നതെപ്പോൾ?
ഇന്ത്യയുടെ ദേശീയഗീതം രചിച്ചത് ആര്?
ഇന്ത്യയുടെ കര അതിർത്തി :
ലോക പ്രശസ്ത സംഗീതജ്ഞൻ മൊസാർട്ട് രചിച്ചു എന്നു കരുതുന്നത് ഏത് രാജ്യത്തിന്റെ ദേശീയ ഗാനമാണ് ?