App Logo

No.1 PSC Learning App

1M+ Downloads
1978 ൽ പഴയന്നൂർ മഹാശിലായുഗ ഉല്ഖനനം നടത്തിയതാര് ?

Aആർക്കിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യ

Bരാജൻ ഗുരുക്കൾ

Cടി. സത്യമൂർത്തി

Dആർ . എൻ . മേത്ത , കെ . എം ജോർജ്

Answer:

D. ആർ . എൻ . മേത്ത , കെ . എം ജോർജ്


Related Questions:

ബി . കെ ഥാപ്പർ മഹാശിലായുഗ ഉൽഖനനം നടത്തിയ കേന്ദ്രം ?
ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന സംഭവം ഏതായിരുന്നു ?
രാജൻ ഗുരുക്കൾ മഹാശിലായുഗ ഉൽഖനനം നടത്തിയ വർഷം ?
2008 ൽ കടനാട് മഹാശിലായുഗ ഉല്ഖനനം നടത്തിയതാര് ?
വില്യം ലോഗൻ മഹാശിലായുഗ ഉൽഖനനം നടത്തിയ കേന്ദ്രം ?