Challenger App

No.1 PSC Learning App

1M+ Downloads
പാമ്പുകൾക്ക് മാളമുണ്ട് എന്ന ഗാനത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചതാര് ?

Aശ്രീകുമാരൻ തമ്പി

Bകൈതപ്രം ദാമോദരൻ നമ്പൂതിരി

Cഎം.ജി. രാധാകൃഷ്ണൻ

Dകെ. രാഘവൻ മാസ്റ്റർ

Answer:

D. കെ. രാഘവൻ മാസ്റ്റർ

Read Explanation:

ശ്രീകുമാരൻ തമ്പി

  • തിരുവോണപുലരി തൻ

  • ബന്ധുവാര്, ശത്രുവാര്

കൈതപ്രം

  • വണ്ണാത്തിപുഴയുടെ തീരത്ത്

  • നീയൊരു പുഴയായ്‌

  • എനിക്കൊരു പെണ്ണുണ്ട്

എം. ജി. രാധാകൃഷ്ണൻ

  • പൂമുഖവാതില്ക്കൽ

  • ഒരു ദളം മാത്രം


Related Questions:

To whom among the following is the invention of the Sitar commonly credited?
What is the chemical formula for the compound commonly known as "laughing gas'?
Fill in the blanks: In Teen Taal of Hindustani Classical Music, the Khali is marked on the.............. matra,
Which of the following songs was NOT sung by Kishore Kumar?
Ashtapadhi song recited in the Kerala temple is another form of :