App Logo

No.1 PSC Learning App

1M+ Downloads
താഴ്ന്ന ജാതിക്കാരുടെ സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി വില്ലുവണ്ടി സമരം നടത്തിയത് ആര്?

Aഅയ്യങ്കാളി

Bവി ടി ഭട്ടത്തിരിപ്പാട്

Cകേളപ്പൻ

Dശ്രീനാരായണഗുരു

Answer:

A. അയ്യങ്കാളി

Read Explanation:

താഴ്ന്ന ജാതിക്കാരുടെ സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി വില്ലുവണ്ടി സമരം നടത്തിയത്- അയ്യങ്കാളി. പുലയരാജ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത് ഗാന്ധിജി.


Related Questions:

' എന്റെ നാടുകടത്തൽ ' ആരുടെ ആത്മകഥയാണ് ?
“ഒൻറേ ജാതി, ഒൻറേ മതം, ഒൻറേ ദൈവം, ഒൻറേ ഉലകം, ഒൻറേ അരശ്‌" ഈ ആപ്ത വാക്യം ആരാണ്‌ പ്രഖ്യാപിച്ചത്‌?
The Renaissance leader who organised the 'Savarna Jatha' for the support of Vaikom Satyagraha was?
വൈക്കം സത്യാഗ്രഹത്തിന്റെ വിജയത്തിനായി നടത്തിയ സവർണ്ണജാഥയ്ക്ക് നേതൃത്വം നൽകിയത് :
നടരാജഗുരു ഏത് സാമൂഹികപരിഷ്കർത്താവിൻറ പുത്രനാണ്?