Challenger App

No.1 PSC Learning App

1M+ Downloads
365 ദിവസങ്ങളുള്ള ജൂലിയൻ കലണ്ടർ തയ്യാറാക്കിയത് ?

Aജൂലിയസ് സീസർ

Bഅഗസ്റ്റ് സീസർ

Cഒർട്ടേലിയസ്

Dഅലക്സാണ്ടർ മഹാൻ

Answer:

A. ജൂലിയസ് സീസർ

Read Explanation:

ജൂലിയസ് സീസർ

  • ജൂലിയസ് സീസർ റൂബിക്കൺ നദി കടന്ന് റോമിലെത്തിയത് ബി.സി. 49 ലാണ്.
  • ബ്രൂട്ടസ് ജൂലിയസ് സീസറെ വധിച്ചത് ബി.സി. 44 ലാണ്.
  • 365 ദിവസങ്ങളുള്ള ജൂലിയൻ കലണ്ടർ തയ്യാറാക്കിയത് ജൂലിയസ് സീസറാണ്.
  • "വന്നു കണ്ടു കീഴടക്കി" എന്ന വചനം ജൂലിയസ് സീസറിന്റെയാണ്.

Related Questions:

ബി.സി.ഇ. 300-ഓടെ റോമൻ റിപ്പബ്ലിക് കീഴടക്കിയ പ്രദേശം ഏതാണ് ?
പാക്സ് റൊമാന എന്നാൽ ?
റോമൻ സെനറ്റിന്റെ പ്രധാന ഉത്തരവാദിത്തങ്ങളിൽ ഒന്നായിരുന്നത് എന്തായിരുന്നു ?
"സെനറ്റ്" എന്ന വാക്ക് ഏത് ലാറ്റിൻ വാക്കിൽ നിന്നാണ് ഉത്ഭവിച്ചത് ?
ട്രോജൻ വുമൺ എന്ന പ്രശസ്ത നാടകം എഴുതിയത് ആര് ?