Challenger App

No.1 PSC Learning App

1M+ Downloads
ഒന്നാം സ്വതന്ത്ര സമരം ഡൽഹിയിൽ അടിച്ചമർത്തിയത് ആരാണ് ?

Aനിക്കോൾസൺ

Bഹഡ്‌സൺ

Cനിക്കോൾസൺ & ഹഡ്‌സൺ

Dവില്യം ടൈലർ

Answer:

C. നിക്കോൾസൺ & ഹഡ്‌സൺ


Related Questions:

1857 - ലെ ഒന്നാം സ്വാതന്ത്ര സമരത്തെ നാഷണൽ റിവോൾട്ട് എന്ന് വിശേഷിപ്പിച്ചതാര് ?
1857 ലെ വിപ്ലവവുമായി ബന്ധപ്പെട്ട ' റിലീഫ് ഓഫ് ലക്നൗ ' എന്ന ചിത്രം വരച്ചത് ആരാണ് ?
1857-ലെ വിപ്ലവത്തിന് അവധിൽ നേതൃത്വം നൽകിയതാര് ?
1857 ലെ ഒന്നാം സ്വതന്ത്രസമരത്തിൽ ദേവി സിംഗിന്റെ നേതൃത്വത്തിൽ കലാപം നടന്ന സ്ഥലം ?
1857 ലെ കലാപത്തിൽ ആര യിൽ നേത്യത്വം നല്കിയ നേതാവ്