App Logo

No.1 PSC Learning App

1M+ Downloads
കാസർഗോഡ് ലോക്‌സഭ മണ്ഡലത്തെ ഇപ്പോൾ പ്രതിനിദാനം ചെയ്യുന്നത് ആരാണ് ?

Aകെ സുധാകരൻ

Bരാജ്മോഹൻ ഉണ്ണിത്താൻ

CK P സതീഷ് ചന്ദ്രൻ

DC ദിവാകരൻ

Answer:

B. രാജ്മോഹൻ ഉണ്ണിത്താൻ


Related Questions:

പഞ്ചായത്തിരാജ് നിയമം പാസാക്കുന്ന സമയത്തെ കേരള മുഖ്യമന്ത്രി ?
ഏതെങ്കിലും ഒരു ഇന്ത്യൻ സംസ്ഥാനത്ത് ഗവർണർ പദവി വഹിച്ച ആദ്യ മലയാളി ?
"കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി''യുടെ വൈസ്ചെയർമാൻ ചുമതല വഹിക്കുന്നതാര് ?
നിയമലംഘനപ്രസ്ഥാനം നിലവിൽ വന്നത്?
കേരളത്തിൽ എത്ര പേരാണ് ഉപമുഖ്യമന്ത്രി സ്ഥാനം വഹിച്ചിട്ടുള്ളത് ?