Challenger App

No.1 PSC Learning App

1M+ Downloads
നിയമസഭ പാസാക്കി അയയ്ക്കുന്ന ബില്ലുകളിൽ തിരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിക്കാനാവില്ലന്നു പ്രഖ്യാപിച്ചത് ?

Aഹൈക്കോടതി

Bകേരള നിയമസഭ

Cപ്രധാനമന്ത്രി

Dസുപ്രീം കോടതി

Answer:

D. സുപ്രീം കോടതി

Read Explanation:

  • • അനുച്ഛേദം 200 നൽകുന്ന വിവേചനാധികാര ത്തിന്റെ പിൻലത്തിൽ ഗവർണർമാർക്ക് ബിൽ അനിശ്ചിതമായി തടഞ്ഞുവയ്ക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി

    • നിശ്ചിത സമയപരിധിക്കുള്ളിൽ ഒപ്പുവച്ചില്ലെങ്കിൽ ബിൽ നിയമമാകില്ല

    • ചീഫ് ജസ്റ്റിസ് ബി.ആർ.ഗവാ യ്, ജസ്റ്റിസുമാരായ സൂര്യകാന്ത്, വി ക്രംനാഥ്, പി.എസ്.നരസിംഹ, അ തുൽ എസ്.ചന്ദർകർ എന്നിവരടങ്ങിയ ബെഞ്ച്ന്റേതാണ് വിധി


Related Questions:

Assertion (A): The Advocate General can participate in state legislature proceedings but cannot vote.

Reason (R): The Advocate General is a member of the state legislature with limited rights to ensure separation of powers.

What is the minimum age required for a person to be elected to the legislative assembly?

Which of the following statements is/are correct about the duties of the CAG?

i. The CAG audits all expenditure from the Consolidated Fund of India but not the Contingency Fund of India.

ii. The CAG advises the President on the form in which the accounts of the Centre and states should be maintained.

iii. The CAG submits audit reports on state accounts to the President, who presents them to the Parliament.

iv. The CAG certifies the net proceeds of any tax or duty, and this certificate is final.

അടുത്തിടെ രാഷ്ട്രപതിയുടെയോ ഗവർണറുടെയോ ഒപ്പില്ലാതെ ബില്ലുകൾ നിയമമാക്കി വിജ്ഞാപനം ചെയ്ത ഇന്ത്യൻ സംസ്ഥാനം ?
നീതി ആയോഗിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കുന്നത് ?