ദേശീയ ദുരന്തങ്ങൾ പ്രഖ്യാപിക്കുന്നത് ആര്?Aകേന്ദ്ര മന്ത്രിസഭBപ്രധാനമന്ത്രിCപാർലമെന്റ്Dദേശീയ ദുരന്ത നിവാരണ അതോറിറ്റി.Answer: A. കേന്ദ്ര മന്ത്രിസഭ Read Explanation: ദുരന്തനിവാരണത്തിനുള്ള ഏറ്റവും ഉയർന്ന അതോറിറ്റി -ദേശീയ ദുരന്ത നിവാരണ അതോറിറ്റി കേന്ദ്രസർക്കാരിന്റെ എക്സിക്യൂട്ടീവ് ഓർഡറിലൂടെ ദേശീയ ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിതമായത് -2005 മെയ് 30 സ്റ്റാറ്റിയൂട്ടറി പദവി ലഭിച്ചത് -2005 ഡിസംബർ 23. കേന്ദ്ര സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്വയംഭരണമില്ലാത്ത ഒരു സ്റ്റാറ്റ്യൂട്ടറി ബോഡി ആണ് ദേശീയ ദുരന്ത നിവാരണ അതോറിറ്റി. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ആസ്ഥാനം- ന്യൂ ഡൽഹി ദേശീയ ദുരന്തങ്ങൾ പ്രഖ്യാപിക്കുന്നത് കേന്ദ്രമന്ത്രിസഭയാണ്. Read more in App