വേലിക്കകത്ത് ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്‌ടോബർ 20-ന് ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ ജനിച്ചു.
ദാരിദ്ര്യം കാരണം ഏഴാം ക്ലാസ്സിൽവെച്ച് പഠനമുപേക്ഷിക്കേണ്ടിവന്നു.
1939-ൽ സ്റ്റേറ്റ് കോൺഗ്രസ്സിൽ അംഗത്വമെടുത്ത് രാഷ്ട്രീയപ്രവർത്തനത്തിനിറങ്ങി.
1940-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി.
1942-ൽ പ്രാദേശിക ഘടകം സെക്രട്ടറി.
1943-ൽ കൃഷ്ണപിള്ളയുടെ നിർദേശാനുസരണം പാർട്ടിയും ട്രേഡ് യൂണിയൻ പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിനായി കുട്ടനാട്ടിലേക്ക് പോയി.
അവിടെ കർഷകത്തൊഴിലാളി യൂണിയന് രൂപം നല്കി
7 തവണ എംഎൽഎ
2006 -2011 മുഖ്യമന്ത്രി
1991-1996, 2001 -2006 ,2011 -2016 -പ്രതിപക്ഷ നേതാവ്
2016 -2021 ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ
1980 -1991 വരെ 3 തവണ സിപിഎം സംസ്ഥാന സെക്രട്ടറി
1986 -2009 വരെ 23 വർഷം പാർട്ടി പോളിറ്റ് ബ്യൂറോ അംഗം
85 വർഷം കമ്മ്യൂണിസ്റ്റ് പാർട്ടി അംഗം