Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
യുഎസ് ഓപ്പൺ ടെന്നീസിന്റെ ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാമ്പ്യൻ കാർലോസ് അൽകാരസിനെ പരാജയപ്പെടുത്തിയത് ആരാണ് ?

Aബെൻ ഷെൽട്ടൺ

Bജാനിക് സിന്നർ

Cനൊവാക് ജോക്കോവിച്ച്

Dഫ്രാൻസെസ് ടിയാഫോ

Answer:

A. ബെൻ ഷെൽട്ടൺ

Read Explanation:

  • യുഎസ് ഓപ്പൺ ടെന്നീസിന്റെ ക്വാർട്ടർ ഫൈനലിൽ കാർലോസ് അൽകാരസിനെ പരാജയപ്പെടുത്തിയത് അമേരിക്കൻ താരമായ ബെൻ ഷെൽട്ടൺ (Ben Shelton) ആണ്.


Related Questions:

'Sunny Days' ആരുടെ ആത്മ കഥയാണ് ?
ഇന്ത്യയെ നൂറ് ഏകദിന ക്രിക്കറ്റിൽ വിജയിപ്പിച്ച ഇന്ത്യൻ ക്യാപ്റ്റൻ :

താഴെ കൊടുത്തിരിക്കുന്ന പ്രസ്ഥാവനകളിൽ ശരിയായത് ഏതൊക്കെ

  1. ഒളിമ്പിക്സിൽ മെഡൽ നേടിയ ആദ്യ മലയാളിയാണ് മാനുവൽ ഫ്രെഡറിക്
  2. ഒളിമ്പിക്സ് സെമീ ഫൈനലിൽ എത്തിയ ആദ്യ മലയാളി വനിതയാണ് ഷൈനി വിൽസൺ
  3. പി ടി ഉഷയാണ് ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിത
    2024 ഏപ്രിൽ കംബയിൻഡ് ചെസ്സ് ടൂർണമെന്റിൽ വിജയിച്ച യുവതാരത്തിന്റെയ് പേര്.
    Which of the following is not correctly matched ?