അടിയന്തരാവസ്ഥയ്ക്കുശേഷം 1977-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയെ റായ്ബറെലി മണ്ഡലത്തില്‍ പരാജയപ്പെടുത്തിയത് ആര്?
Aരാജ്നാരായണന്
Bമൊറാര്‍ജി ദേശായി
Cജയപ്രകാശ് നാരായണന്
Dജഗ്ജീവന് റാം
Aരാജ്നാരായണന്
Bമൊറാര്‍ജി ദേശായി
Cജയപ്രകാശ് നാരായണന്
Dജഗ്ജീവന് റാം
Related Questions:
സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ അംഗങ്ങളെ തിരഞ്ഞെടുക്കുക :
സ്വതന്ത്ര ഇന്ത്യ സാമ്പത്തികരംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ എന്തെല്ലാമായിരുന്നു?
1.മിശ്രസമ്പദ് വ്യവസ്ഥ നിലവിൽ വന്നു
2.ആസൂത്രണ കമ്മീഷന് സ്ഥാപിച്ചു
3.പഞ്ചവത്സര പദ്ധതികള്‍ നടപ്പിലാക്കി
4.വിദേശപങ്കാളിത്തം,കാ൪ഷിക മേഖലയുടെ വള൪ച്ച, ഇരുമ്പുരുക്ക് വ്യവസായ ശാലകള്‍