1962 ഇന്ത്യ ചൈന യുദ്ധകാലത്ത് ചൈന സ്വന്തമാക്കിയ ഇന്ത്യൻ പ്രദേശം
Aഅരുൺാചൽ പ്രദേശ്
Bസിക്കിം
Cഅക്സായ് ചിൻ
Dലഡാക്
Answer:
C. അക്സായ് ചിൻ
Read Explanation:
1947 ഒക്ടോബർ 26 - കാശ്മീർ രാജാവ് ഹരിസിംഗ് ഇൻസ്ട്രമെന്റ് ഓഫ് അക്‌സെഷൻ ഒപ്പിട്ടു .
ഇന്ത്യയുടെ സൈനിക നീക്കത്തിലൂടെ ശ്രീനഗർ പിടിച്ചെടുത്തു . ശക്തമായ ശൈത്യം അനുഭവപ്പെട്ട സാഹചര്യത്തിൽ പ്രധാനമന്ത്രി വെടിനിർത്തൽ പ്രഖ്യാപനം നടത്തി .
ഐക്യരാഷ്ട്ര സഭയുടെ ഇടപെടൽ ഇന്ത്യ ആവശ്യപ്പെടുകയും ചെയ്തു .
1950 ജനുവരി 26 നു നിലവിൽ വന്ന ഭരണഘടനാ കാശ്മീരിന് പ്രത്യേക വ്യവസ്ഥ കൊണ്ടുവന്നു . കാശ്മീർ മുഴുവൻ പ്രദേശങ്ങളും ഇന്ത്യൻ ഭരണത്തിന് കീഴിൽ വന്നില്ല.
1947 യിൽ പാകിസ്താന്റെ അധീനതയിൽ വന്ന കശ്മീരിന്റെ വടക്ക് -പടിഞ്ഞാർ മേഖല - പാക് -അധിനിവേശ കാശ്മീർ .
1962 ഇന്ത്യ -ചൈന യുദ്ധകാലത് വടക്ക് -കിഴക്കൻ മേഖലയായ അക്സായ് ചിൻ ചൈന കൈക്കലാക്കി.