അനുഭവങ്ങളിൽ നിന്ന് അനായാസം പഠിക്കുന്നതിനും അമൂർത്തമായി ചിന്തിക്കുന്നതിനുമുള്ള കഴിവാണ് ബുദ്ധി എന്ന് അഭിപ്രായപ്പെട്ടത് ?Aസ്റ്റേൺBആൽഫ്രഡ് ബിനെCഫ്ളിൻ.ജെ.ആർDഫ്രാൻസിസ് ഗാർട്ടൻAnswer: C. ഫ്ളിൻ.ജെ.ആർ Read Explanation: ബുദ്ധിയെക്കുറിച്ചുള്ള നിർവചനങ്ങൾ ബുദ്ധിയെന്നത്, ലക്ഷ്യബോധത്തോടെ പ്രവർത്തിക്കാനും, യുക്തിപൂർവം ചിന്തിക്കാനും പരിസ്ഥിതിയുമായി സംയോജനം ചെയ്യുന്നതിനുമുള്ള ക്ഷമത - ഡേവിഡ് വെഷ്ലർ (David Wechsler) പുതിയ സാഹചര്യങ്ങളുമായി സംയോജനം നടത്താനുള്ള കഴിവാണ് ബുദ്ധി - സ്റ്റേൺ അനുഭവങ്ങളിൽ നിന്ന് അനായാസം പഠിക്കുന്നതിനും അമൂർത്തമായി ചിന്തിക്കുന്നതിനുമുള്ള കഴിവാണ് ബുദ്ധി - ഫ്ളിൻ.ജെ.ആർ വസ്തുതകളുടെയും യാഥാർത്ഥ്യത്തിന്റെയും അടിസ്ഥാനത്തിൽ ശരിയായി ചിന്തിക്കാനുള്ള വ്യക്തിയുടെ കഴിവാണ് ബുദ്ധി - തോൺഡെെക്ക് വെല്ലുവിളികളെ അതിജീവിക്കാനുള്ള കഴിവാണ് ബുദ്ധി - ആൽഫ്രഡ് ബിനെ Read more in App