Challenger App

No.1 PSC Learning App

1M+ Downloads
"മനുഷ്യരുടെ വികാരവിചാരങ്ങളെ പ്രകാശിപ്പിക്കുന്നതും സംഭാവ്യവുമായ ഇതിവൃത്തത്തെ ആഖ്യാനംചെയ്ത് കാവ്യാനുഭൂതി ഉണ്ടാക്കുന്ന ഗദ്യഗ്രന്ഥമാണ് നോവൽ "- നോവലിനെ ഇങ്ങനെ നിർവചിച്ചതാര് ?

Aഎം .പി പോൾ

Bമുണ്ടശ്ശേരി

Cകുമാരനാശാൻ

Dവള്ളത്തോൾ

Answer:

A. എം .പി പോൾ

Read Explanation:

"എം പി പോൾ "- നോവൽ സാഹിത്യം എന്ന കൃതിയിലാണ് നോവലിനെക്കുറിച്ച് ഈ പരാമർശം നടത്തുന്നത്


Related Questions:

താഴെപറയുന്നതിൽ കോൾറിഡ്ജിന്റെ പാശ്ചാത്യ സാഹിത്യ സിദ്ധാന്തവുമായി ബന്ധപ്പെട്ടത് ഏതെല്ലാം?
വികാരങ്ങളുടെ പുറന്തള്ളലാണ് കഥാർസിസ് എന്ന വാദം ഏത് പേരിൽ അറിയപ്പെടുന്നു ?
ബി. രാജീവൻ എഴുതിയ നിരൂപക കൃതികൾ ഏതെല്ലാം ?
"കുന്ദലതയിൽനിന്ന് ഇന്ദുലേഖയിലേക്കുള്ള ദൂരം രണ്ടുവർഷമല്ല ; ധ്രുവയുഗാന്തരം തന്നെയാണ് ." ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര് ?
മലയാളത്തിലെ ആദ്യത്തെ "അന്തർവിജ്ഞാന വിമർശകൻ "എന്ന് അറിയപ്പെടുന്നത് ആര് ?