App Logo

No.1 PSC Learning App

1M+ Downloads
"മനസ്സാണ് ദൈവം " എന്ന സന്ദേശം നൽകിയത് ആര്?

Aഅയ്യങ്കാളി

Bബ്രഹ്മാനന്ദ ശിവയോഗി

Cവി ടി ഭട്ടതിരിപ്പാട്

Dശ്രീനാരായണഗുരു

Answer:

B. ബ്രഹ്മാനന്ദ ശിവയോഗി

Read Explanation:

ജ്ഞാനക്കുമ്മി, രാജയോഗരഹസ്യം, സിദ്ധാനുഭൂതി എന്നീ കൃതികൾ എഴുതിയത് അദ്ദേഹമാണ്.


Related Questions:

വൈകുണ്ഠസ്വാമി ആരുടെ അവതാരം എന്നാണ് പ്രഖ്യാപിച്ചത് ?
കണ്ണീരും കിനാവും ആരുടെ ആത്മകഥയാണ്?
“അയിത്തത്തിനും ജാതീയതക്കുമെതിരെ പോരാടിയ സാമൂഹിക പരിഷ്കർത്താക്കളിൽ ഒരാൾ, ജീവിതകാലം 1814 മുതൽ 1909 വരെ, പന്തീഭോജനം തുടങ്ങിവച്ച പരിഷ്കർത്താവ് ', ഈവിശേഷണങ്ങൾ യോജിക്കുന്നതാർക്ക് ?
'ആചാരഭൂഷണം' എന്ന കൃതി രചിച്ചതാര്?
Vaikom Satyagraha was ended in ?