Challenger App

No.1 PSC Learning App

1M+ Downloads
കൗമാര ഘട്ടത്തെ 'ജീവിതത്തിന്റെ വസന്തം' എന്ന് വിശേഷിപ്പിക്കപ്പെട്ടത് ആരാണ് ?

Aസ്റ്റാൻലി ഹാൾ

Bജോൺ കീറ്റ്സ്

Cഹോളിങ്ങ് വർത്ത്

Dബ്രൂണർ

Answer:

B. ജോൺ കീറ്റ്സ്

Read Explanation:

കൗമാരം (Adolescence)

  • 12 വയസു മുതൽ 20 വയസു വരെയുള്ള കാലഘട്ടമാണ് കൗമാരം.
  • യൗവ്വനാരംഭം മുതൽ പരിപക്വത പ്രാപിക്കും വരെയുള്ള കാലത്തയാണ് ‘കൗമാരം’ എന്ന് പറയുന്നത്.
  • പെട്ടെന്നുള്ള കായികവും, ജൈവ ശാസ്ത്രപരവുമായ മാറ്റങ്ങളുടെ കാലമാണ് കൗമാരം.
  • ചിന്താക്കുഴപ്പങ്ങളും, പിരിമുറുക്കങ്ങളും, മോഹ ഭംഗങ്ങളും അരക്ഷിതത്വ ബോധവും ഈ ഘട്ടത്തിൽ ഉണ്ടാകുന്നു.
  • ‘ജീവിതത്തിന്റെ വസന്തം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഘട്ടം എന്ന് വിശേഷിപ്പിച്ചത് : ജോൺ കീറ്റ്സ്.

Related Questions:

ശാരീരിക ചാലക വികാസത്തെക്കുറിച്ച് പറഞ്ഞത് ആര് ?
താഴെപ്പറയുന്നവയിൽ ഏതാണ് സാമൂഹിക വ്യവഹാരത്തിന് ആവശ്യമായ ഘടകം ?
കൈത്താങ്ങ് നല്‍കല്‍ എന്നതിനോട് ചേരാത്ത പ്രവര്‍ത്തനമേത് ?
ആർതർ ജോൺസ് അഭിക്ഷമതയെ വിശേഷിപ്പിച്ചതെങ്ങനെയാണ് ?
പഠിതാക്കളുടെ വൈകാരിക വികാസത്തിന് അധ്യാപകർ സ്വീകരിക്കേണ്ടത് എന്തൊക്കെയാണ് ?