Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കുട്ടികളെ കൊച്ചുശാസ്ത്രജ്ഞർ എന്ന് വിശേഷിപ്പിച്ചത്

Aജീൻ പിയാഷ

Bവെർത്തിമർ

Cവൈഗോട്സ്കി

Dറോജേയ്‌സ്

Answer:

A. ജീൻ പിയാഷ

Read Explanation:

പിയാഷെ (Jean Piaget):

  • വൈജ്ഞാനിക വികസനം എന്ന ആശയം മുന്നോട്ട് വെച്ചത്, പിയാഷെ (Jean Piaget) ആണ്.
  • ശൈശവത്തിൽ നിന്നും പക്വതയിലേക്കുള്ള വളർച്ചയിൽ, ചുറ്റുപാടുകളുമായുള്ള ഇടപെടലുകളിലൂടെ ആർജിച്ച അനുഭവങ്ങൾ, മനുഷ്യന്റെ ചിന്താക്രിയയിൽ ഗണ്യമായ മാറ്റങ്ങൾ ഉണ്ടാക്കുന്നു.
  • പിയാഷെയുടെ അഭിപ്രായത്തിൽ ഓരോ ഘട്ടവും, പുതിയ ബൗദ്ധിക പ്രവർത്തനങ്ങളുടെ ആവിർഭാവം കൊണ്ട് വ്യത്യസ്തമാകുന്നു.
  • എല്ലാ കുട്ടികളും ഈ പ്രത്യേക ഘട്ടത്തിലൂടെ കടന്നു പോകുന്നുണ്ട്. എന്നിരുന്നാലും, പുരോഗതിയുടെ തോത് എല്ലാവരിലും ഒരുപോലെയായിരിക്കില്ല.

Related Questions:

ചിന്തോദ്ദീപകവും തുറന്നതുമായ ചോദ്യങ്ങളുടെ ലക്ഷ്യം
മിനിസോട്ട സ്പേഷ്യൽ റിലേഷൻ ടെസറ്റ് (Minnesota Spatial Relation Test) അളക്കുന്നത്
ഭിന്ന നിലവാര (മൾട്ടിലെവൽ ) പഠന തന്ത്രത്തിൻ്റെ സവിശേഷത :
ചുവടെ കൊടുത്തിരിക്കുന്ന ക്ലാസ് റൂം പ്രവർത്തനങ്ങളിൽ സഹകരണം ഉറപ്പാക്കുന്നതിന് ഏറ്റവും അനുയോജ്യമായ പ്രവർത്തനം ഏത് ?
Synectics was designed for students ?