Challenger App

No.1 PSC Learning App

1M+ Downloads
താഴെക്കൊടുത്തിട്ടുള്ളവയിൽ സാമൂഹിക - ശാസ്ത്ര പഠനത്തിന് താൽപര്യം ജനിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമായത് ?

Aപാഠപുസ്തകത്തിലെ എല്ലാ പ്രവർത്തനവും ചെയ്യിക്കുക

Bകൂടുതൽ ഗൃഹപാഠം ചെയ്യിക്കുക

Cപാഠ്യപദ്ധതിയിലെ എല്ലാ വസ്തുതകളും പഠിക്കുക

Dസാമൂഹിക ശാസ്ത്ര ക്ലബ്ബിന്റെ എല്ലാ പ്രവർത്തനങ്ങളിലും പങ്കെടുക്കുക

Answer:

D. സാമൂഹിക ശാസ്ത്ര ക്ലബ്ബിന്റെ എല്ലാ പ്രവർത്തനങ്ങളിലും പങ്കെടുക്കുക

Read Explanation:

  • വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ്
  • വിജ്ഞാന വർദ്ധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണബുദ്ധിയും വളർത്തിയെടുക്കുകപഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികമാക്കുകമനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചി അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതിശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക എന്നിവയൊക്കെയാണ് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ലക്ഷ്യം.

Related Questions:

താഴെപ്പറയുന്നവയിൽ സർഗാത്മകതയുടെ ഘടകങ്ങൾ ഏവ ?
Identify the methods for improving interest in learning
മോണ്ടിസോറി രീതിയുമായി യോജിക്കാത്തതേത് ?
"പഠനം അനുക്രമം നടക്കുന്ന വ്യവഹാര അനുയോജനമാണ്" എന്ന് നിർവ്വഹിച്ചതാര് ?
അബ്രഹാം മാസ്ലോ വിവരിക്കുന്ന ആവശ്യങ്ങളുടെ ശ്രേണിയിൽ ധാർമികത, സർഗ്ഗാത്മകത, പ്രശ്നപരിഹരണ ശേഷി, വസ്തുതകളെ തുറന്ന മനസ്സോടെ കാണൽ എന്നിവ ഉൾപ്പെടുന്ന ഭാഗം ഏത് ?