Challenger App

No.1 PSC Learning App

1M+ Downloads
"താജ്മഹലിനെ കാലത്തിന്റെ കവിൾത്തടത്തിലെ കണ്ണുനീർത്തുള്ളി'' എന്ന് വിശേഷിപ്പിച്ചത് ആര് ?

Aഗാന്ധിജി

Bബങ്കിം ചന്ദ്ര ചാറ്റർജി

Cനെഹ്റു

Dരബീന്ദ്രനാഥ ടഗോർ

Answer:

D. രബീന്ദ്രനാഥ ടഗോർ


Related Questions:

"റാണി കീ വാവ്" ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
താജ്മഹൽ സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
Who designed the Charminar?
വിവിധയിടങ്ങളിൽ സ്ഥാപിച്ചിരുന്ന മഹാത്മാഗാന്ധിയുടെയുള്ള വിവിധ സ്വാതന്ത്രസമര സേനാനികളുടെയും മറ്റു നേതാക്കളുടെയ്മ് പ്രതിമകൾ ഉൾപ്പെടുത്തി നിർമ്മിച്ച പ്രതിമകളുടെ ഉദ്യാനം ഏത് പേരിൽ അറിയപ്പെടുന്നു ?
What architectural style is the Tirupati Balaji Temple designed in?