Challenger App

No.1 PSC Learning App

1M+ Downloads
ഗാന്ധിനഗർ രൂപകൽപന ചെയ്തതാര്?

Aഹെർബർട്ട് ബേക്കർ

Bഎഡ്വിൻ

Cലേ കർബൂസിയെ

Dവില്യം എമേഴ്‌സൺ

Answer:

C. ലേ കർബൂസിയെ

Read Explanation:

ലേ കർബൂസിയെ രൂപകൽപന ചെയ്ത ആദ്യ ഇന്ത്യൻ സംസ്ഥാന തലസ്ഥാനം ചണ്ഡീഗഡ് ആണ്


Related Questions:

ഗ്രീൻ ട്രൈബ്യുണൽ സ്ഥാപിക്കപ്പെടുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ ?
താഴെ പറയുന്നതിൽ ജമീന്ദാരി സമ്പ്രദായം ആരംഭിച്ച സ്ഥലം ഏതാണ് ?
ഇന്ത്യൻ ദേശീയപതാകയിലെ അശോകചക്രത്തിന് എത്ര ആരക്കാലുകൾ ഉണ്ട് ?
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന്റെ ആസ്ഥാനം എവിടെ?
The Indian delegation to the first World Conference on Human Rights was led by :