ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന്റെ ആസ്ഥാനം എവിടെ?Aകൽക്കട്ടBബോംബെCചെന്നൈDന്യൂഡൽഹിAnswer: D. ന്യൂഡൽഹി Read Explanation: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ നിലവിൽ വന്നത് - 1954 ഇതിന്റെ സ്ഥാപകൻ - പോൾ എച്ച്. ആപ്പിൾബി Read more in App