Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ രൂപയുടെ ചിഹ്നം 2010-ൽ രൂപകൽപന ചെയ്തത് ആര്?

Aഡി ഉദയകുമാർ

Bവെങ്കിട ചെല്ലയ്യ

Cപൈദിമാരി വെങ്കിട്ട സുബ്ബറാവു

Dകെ പി റാവു

Answer:

A. ഡി ഉദയകുമാർ


Related Questions:

ഇന്ത്യൻ ദേശീയപതാകയുടെ ഏറ്റവും മുകളിലുള്ള നിറം ഏത്?
താഴെ പറയുന്നവയിൽ ഇന്ത്യയുടെ ദേശീയ വ്യക്ഷം ഏതെന്നു കണ്ടെത്തുക ?
കൊണാർക്ക് സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം :
'അശോകസ്തംഭം' ഇന്ത്യയുടെ ദേശീയ ചിഹ്നമായി അംഗീകരിച്ചത് എന്ന്?
"പിംഗലി വെങ്കയ്യ" എന്ന പേര് താഴെ പറയുന്നവയിൽ ഏതു വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു ?