Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി രേഖയായ മക്മോഹൻ രേഖ നിർണ്ണയിച്ചത് ആരാണ് ?

Aആൽബർട്ട് മക്മോഹൻ

Bഹെൻറി മക്മോഹൻ

Cഡാനിയേൽ മക്മോഹൻ

Dഇവരാരുമല്ല

Answer:

B. ഹെൻറി മക്മോഹൻ


Related Questions:

താഴെ പറയുന്നതിൽ ജമീന്ദാരി സമ്പ്രദായം ആരംഭിച്ച സ്ഥലം ഏതാണ് ?
ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ ഏറ്റവും ചെറുത് ഏത് ?
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദേശകാര്യ സെക്രട്ടറി ആര് ?
ഇന്ത്യൻ വ്യോമ ഗതാഗതം ആരംഭിച്ച വർഷം ഏതാണ് ?
ഗാന്ധിജിയുടെ ആദ്യപുസ്തകം "ഹിന്ദസ്വരാജ്" എഴുതപ്പെട്ട ഭാഷയേത്?