ഊർജ സംരക്ഷണം എന്ന തത്വത്തിൽ നിന്നും ഹൈഡ്രോഡൈനാമിക്സ് വികസിപ്പിച്ചെടുത്തത് ആര്?Aഡാനിയേൽ ബർണ്ണോളിBപാസ്കൽCഗലിലിയോDആർക്കിമെഡീസ്Answer: A. ഡാനിയേൽ ബർണ്ണോളി Read Explanation: കലനം (calculus), പ്രോബബിലിറ്റി, കമ്പനം ചെയ്യുന്ന ചരടിന്റെ സിദ്ധാന്തം, പ്രായോഗിക ഗണിതം എന്നിവയെല്ലാം അദ്ദേഹത്തിന്റെ പ്രവർത്തന മേഖലകളിൽപ്പെടുന്നു.Read more in App