Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ കേശികത്വത്തിന്റെ വ്യക്തമായ ഉദാഹരണമായത് ഏതാണ്?

Aതണുപ്പിൽ ജലം ഉറച്ചത്

Bമണ്ണെണ്ണ വിളക്കിൽ തിരിയിലൂടെ മണ്ണെണ്ണ കയറുന്നത്

Cവിളക്കിൽ വെളിച്ചം പ്രതിഫലിക്കുന്നത്

Dജലം ആവിയായി മാറുന്നത്

Answer:

B. മണ്ണെണ്ണ വിളക്കിൽ തിരിയിലൂടെ മണ്ണെണ്ണ കയറുന്നത്

Read Explanation:

കേശികത്വത്തിന് ഉദാഹരണങ്ങൾ:

  • ചോക്കുപയോഗിച്ച് മഷി ഒപ്പിയെടുക്കുന്നത് മ

  • ണ്ണെണ്ണ വിളക്കിൽ തിരിയിലൂടെ മണ്ണെണ്ണ ഉയരുന്നു

  • ചുമരുകളിൽ മഴക്കാലത്ത് നനവു പടരുന്നു

  • കോട്ടൺ തുണി കൊണ്ട് വിയർപ്പ് ഒപ്പിയെടുക്കുന്നു


Related Questions:

കുഴലിന്റെ വ്യാസം കുറയുന്തോറും കേശിക ഉയർച്ചയ്ക്ക് എന്ത് സംഭവിക്കുന്നു?
Which of the following is not a fundamental quantity?
താഴെ പറയുന്നവയിൽ ഏതാണ് തരംഗ മെക്കാനിക്സിന്റെ ഒരു പോസ്റ്റുലേറ്റ്?
ജലം ഐസായി മാറുമ്പോൾ
സ്വന്തമായി ആകൃതിയും വ്യാപ്‌തവും ഇല്ലാത്തത് ?