App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ 5ജി ഓഡിയോ വീഡിയോ നെറ്റ്‌വർക്ക് വികസിപ്പിച്ചത് ?

Aഐഐടി ഡൽഹി

Bഐഐടി ഖരഗ്പൂർ

Cറിലയൻസ് ജിയോ

Dഐഐടി മദ്രാസ്

Answer:

D. ഐഐടി മദ്രാസ്

Read Explanation:

ആദ്യത്തെ 5 ജി വിഡിയോ, ഓഡിയോ കോളിന്റെ പരീക്ഷണം നിര്‍വഹിച്ചത് - അശ്വനി വൈഷ്ണവ് (കമ്മ്യൂണിക്കേഷൻസ്, ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രി)


Related Questions:

2021 ശാന്തി സ്വരൂപ് ഭട്നഗർ പുരസ്കാരം നേടിയത് ആരാണ് ?
ആഴക്കടൽ പര്യവേക്ഷണനായി മനുഷ്യനെ അയക്കുന്നതിനുള്ള ഇന്ത്യയുടെ പദ്ധതി ?
' നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ ' എവിടെ സ്ഥിതി ചെയ്യുന്നു ?
സി. വി. രാമനോടൊപ്പം പ്രവർത്തിച്ച ഏക വനിതാ ശാസ്ത്രജ്ഞ?
ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹമായ ആപ്പിൾ വിക്ഷേപിച്ച വർഷം ?