ധാരണാസിദ്ധി മാതൃക എന്ന ബോധന മാതൃക വികസിപ്പിച്ചത് ആര്?Aബ്രൂണർBപിയാഷേCഫ്രോബൽDആൽഫ്രഡ് ബിനെAnswer: A. ബ്രൂണർ Read Explanation: കണ്ടെത്തൽ പഠനം എന്ന പഠന സങ്കല്പം അവതരിപ്പിച്ചത് ബ്രൂണറാണ്. ബ്രൂണർ വികസിപ്പിച്ച ബോധന മാതൃകയാണ് ധാരണാസിദ്ധി മാതൃകRead more in App