App Logo

No.1 PSC Learning App

1M+ Downloads
ആധുനീക രീതിയിലുള്ള പ്രതീകസമ്പ്രദായം ആവിഷ്കരിച്ചത് ആരാണ് ?

Aജോസഫ് പ്രിസ്റ്റിലി

Bബേഴ്‌സിലിയസ്

Cകവെൻഡിഷ്

Dഹംഫ്രി ഡേവി

Answer:

B. ബേഴ്‌സിലിയസ്

Read Explanation:

ബേഴ്‌സിലിയസിന്റെ രാസ ചിഹ്നങ്ങൾ:

  • രാസ മൂലകങ്ങളുടെ ചുരുക്കെഴുത്താണ് രാസ ചിഹ്നങ്ങൾ
  • ഇത് സാധാരണയായി ലാറ്റിൻ അക്ഷരമാലയിൽ നിന്നുള്ള ഒന്നോ രണ്ടോ അക്ഷരങ്ങൾ ഉൾക്കൊള്ളുന്നു

ഉദാഹരണം:

  • ലെഡിന്റെ രാസ ചിഹ്നം Pb ആണ്. ഇത് ലാറ്റിനിലെ പ്ലംബത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്.

Related Questions:

പൊട്ടാസിയം മൂലകത്തിന്റെ പ്രതീകം ഏത് ?
താഴെ പറയുന്നതിൽ പഞ്ചസാരയുടെ ഘടകം അല്ലാത്തത് ഏത് ?
രാസപ്രവർത്തനങ്ങളിലൂടെ വിഘടിപ്പിച്ചു ഘടകങ്ങൾ ആക്കാൻ കഴിയാത്ത ശുദ്ധപാദാർത്ഥങ്ങൾ ആണ് :
ആറ്റമോസ് എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം എന്ത് ?
ലാറ്റിൻ ഭാഷയിൽ 'കാലിയം' എന്നറിയപ്പെടുന്ന മൂലകം ഏതാണ് ?