Challenger App

No.1 PSC Learning App

1M+ Downloads
ആറ്റത്തെക്കുറിച്ചും, പദാർഥങ്ങൾ ഉണ്ടായിരിക്കുന്നതെങ്ങനെ എന്നതിനെക്കുറിച്ചുമൊക്കെ പഠിക്കുന്നതിനായി 1807-ൽ അറ്റോമിക സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആര് ?

Aസർ ഹംഫ്രി ഡേവി

Bമൈക്കൽ ഫാരഡെ

Cജോൺ ഡാൾട്ടൺ

Dഹെൻറിച്ച് ഗീസ്ലർ

Answer:

C. ജോൺ ഡാൾട്ടൺ

Read Explanation:

  • ആറ്റത്തെക്കുറിച്ചും, പദാർഥങ്ങൾ ഉണ്ടായിരിക്കുന്നതെങ്ങനെ എന്നതിനെക്കുറിച്ചുമൊക്കെ പഠിക്കുന്നതിനായി 1807-ൽ ജോൺ ഡാൾട്ടൺ അറ്റോമിക സിദ്ധാന്തം ആവിഷ്കരിച്ചു. 
  • അറ്റോമിക സിദ്ധാന്തത്തിൽ മുന്നോട്ടുവെച്ച ആശയങ്ങൾ ഏതാണ്ട് ഒരു നൂറ്റാണ്ടോളം നിലനിന്നു  . ഇതിനെ ശാസ്ത്രീയമായി നിരാകരിക്കാനുതകുന്ന നിരീക്ഷണങ്ങളോ പരീക്ഷണ ഫലങ്ങളോ, നിഗമനങ്ങളോ ആവിഷ്കരിക്കാൻ ശാസ്ത്ര ലോകത്തിന് അന്ന് കഴിഞ്ഞിരുന്നില്ല

Related Questions:

ജൂലിയസ് പ്ലക്കറുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത് ?

  1. വാതകങ്ങളിലൂടെ ഡിസ്ചാർജ് നടക്കുമ്പോൾ ട്യൂബിനുള്ളിലെ മർദം ഒരു പരിധിയിൽ കുറഞ്ഞാൽ ഗ്ലാസിന്റെ വശങ്ങളിൽ പ്രത്യേക തിളക്കം ഉണ്ടാകുന്നതായി കണ്ടെത്തി
  2. ഡിസ്ചാർജ് ട്യൂബിലെ വാതകങ്ങളിൽ നിന്ന് പുറത്തുവന്ന തിളക്കത്തിനു കാരണമായ രശ്മികൾ . വൈദ്യുത ചാർജിന്റെ സാന്നിദ്ധ്യത്തിനുള്ള തെളിവായിരുന്നു എന്ന് പ്രസ്താവിച്ചു
    ആധുനിക ആറ്റം സിദ്ധാന്തം ആവിഷ്കരിച്ച ഇംഗ്ലീഷ് ശാസ്ത്രജ്ഞൻ ?
    ആധുനീക രീതിയിലുള്ള പ്രതീകസമ്പ്രദായം ആവിഷ്കരിച്ചത് ആരാണ് ?
    ഡിസ്ചാർജ് ട്യൂബ് പരീക്ഷണങ്ങളിലൂടെ വാതകങ്ങളിലെ പോസിറ്റീവ് ചാർജിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞൻ ആര് ?
    രണ്ടോ അതിലധികമോ മൂലകങ്ങൾ രാസപ്രക്രിയയിലൂടെ ചേർന്നുണ്ടാകുന്ന പദാർത്ഥങ്ങളാണ് :