Challenger App

No.1 PSC Learning App

1M+ Downloads
റാബീസ് പ്രതിരോധ വാക്സിൻ വികസിപ്പിച്ചത് :

Aഎഡ്വേഡ് ജന്നർ

Bലൂയി പാസ്ചർ

Cജോൺ ഇ സാൽക്

Dജോസഫ് പ്രീസ്റ്റിലി

Answer:

B. ലൂയി പാസ്ചർ

Read Explanation:

1885ൽ ലൂയി പാസ്ചറും എമിലി രോക്സും കൂടി പേവിഷത്തിനുള്ള കുത്തിവെപ്പ് കണ്ടെത്തി. അത് ആദ്യമായി മനുഷ്യരിൽ പ്രയോഗിച്ചത്, 1885 ജൂലൈ 6 ന് ജോസഫ് മീസ്റ്റർ [Joseph Meister] (1876–1940) )എന്ന ഒമ്പതു വയസ്സുകാരനിലായിരുന്നു.


Related Questions:

കമ്പിളി വസ്ത്രം നിർമ്മിക്കുന്നത് എന്തുകൊണ്ടാണ് ?
കാട്ടിലെ കർഷകൻ എന്നറിയപ്പെടുന്ന പക്ഷി :
താഴെ കൊടുത്തിരിക്കുന്നവയിൽ ഏത് രാജ്യമാണ് ടസാർ സിൽക്കിന്റെ ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്?
കോൺജുകേറ്റീവ് പ്ലാസ്മിഡ് എന്നറിയപ്പെടുന്നത് :
Devil fish is