ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ച ആദ്യ മനുഷ്യ അവയവം?AകരൾBകോർണിയCഹൃദയംDവൃക്കAnswer: D. വൃക്ക Read Explanation: ലോകത്ത് ആദ്യമായി ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ച് അവയവം വൃക്കയാണ് 1954 ഡിസംബര് 23 ബോസ്റ്റണിൽ നടന്ന ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത് ജോസഫ് മുറെ ആയിരുന്നു . Read more in App