Challenger App

No.1 PSC Learning App

1M+ Downloads
റോക്കറ്റിന്റെ ശേഷകൂട്ടുന്ന സെമി ക്രയോജനക്കെഞ്ചിൻ വികസിപ്പിച്ചെടുത്തത്?

Aഐഎസ്ആർഒ

Bഡിആർഡിഒ

Cഎച്ച്എഎൽ

Dബിഎച്ച്ഇഎൽ

Answer:

A. ഐഎസ്ആർഒ

Read Explanation:

  • എൻജിന്റെ പേര് -SE2000

  • 2027ൽ എൽവി എം 3 റോക്കറ്റിൽ ആദ്യം പരീക്ഷിക്കും

  • ഇന്ധനം -ദ്രവ ഓക്സിജൻ ,റിഫൈൻഡ് മണ്ണെണ്ണ


Related Questions:

നാസയുടെയും ഐഎസ്ആർഒയുടെയും സംയുക്ത ഭൗമ നിരീക്ഷണ ദൗത്യത്തിന്റെ പേര് എന്ത്?
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങാനിരുന്ന ചന്ദ്രയാൻ 2 ലാൻഡർ ?
ചന്ദ്രയാൻ -1 എന്ന ചന്ദ്രപര്യവേഷണ വാഹന രൂപീകരണത്തിൽ പ്രധാന പങ്കുവഹിച്ച ശാസ്ത്രജ്ഞൻ ആര് ?
ശുക്രൻ്റെ ഉപരിതലവും അന്തരീക്ഷവും പഠിക്കാനുള്ള ഉപഗ്രഹം:
വിക്രം സാരാഭായിയുടെ ജന്മദേശം എവിടെ ?