App Logo

No.1 PSC Learning App

1M+ Downloads
സൂപ്പർ ബഗ് വികസിപ്പിച്ചെടുത്തത്

Aആനന്ദ് മോഹൻ ചക്രബർത്തി

Bആകാശ് മോഹൻ ചക്രബർത്തി

Cഎം.സ്. സ്വാമി നാഥൻ

Divararumalla

Answer:

A. ആനന്ദ് മോഹൻ ചക്രബർത്തി

Read Explanation:

പെട്രോളിയം ഉൽപ്പന്നങ്ങളിൽ നിന്നുള്ള മാലിന്യങ്ങളെ നീക്കം ചെയ്യാൻ കഴിവുള്ളസൂപ്പർ ബഗ്ഗുകൾഎന്ന പേരുള്ള GMO ആദ്യമായി patent നേടുന്ന ഗമോ.Pseudomonad putidaഎന്ന ബാക്ടീരിയ ആണ് ഇത്. സൂപ്പർ ബഗ് വികസിപ്പിച്ചെടുത്തത് ആനന്ദ് മോഹൻ ചക്രബർത്തി എന്ന ഇന്ത്യൻ അമേരിക്കൻ ശാസ്ത്രജ്ഞനാണ് (1971)


Related Questions:

Which of the following is not a method of fish preservation?
Name the first transgenic virus resistant plant?
നിയന്ത്രണ എൻസൈമുകൾ _________ എന്നും അറിയപ്പെടുന്നു
_______ is the building block of carbohydrates.
National Solar Mission was launched by :