Challenger App

No.1 PSC Learning App

1M+ Downloads
നാഗന്മാരുടെ റാണി എന്നു ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ചതാരെ?

Aഗൈഡിലിയു

Bപ്രീതിലത വഡോദാർ

Cമാതംഗിനി ഹസാരെ

Dകനകലതാ ബറുവ

Answer:

A. ഗൈഡിലിയു

Read Explanation:

ബ്രിട്ടീഷുകാർക്കെതിരെ മണിപ്പൂരിലെ നാഗ വംശജരെ നയിച്ച വ്യക്തിയായിരുന്നു ഗൈഡിലിയു


Related Questions:

ഒരു അന്താരാഷ്ട്രവേദിയിൽ ഇന്ത്യയുടെ ത്രിവർണ്ണ പതാക ആദ്യമായി ഉയർത്തിയത് ആര്?

ഭഗത്സിങ്ങുമായി ബന്ധമില്ലാത്ത പ്രസ്താവന കണ്ടെത്തുക

  1. 1923 സ്വരാജ് പാർട്ടിക്ക് രൂപം കൊടുത്തു
  2. 1928-ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ എന്ന സംഘടന രൂപീകരിച്ചു
  3. സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബറിഞ്ഞു
ഇന്ത്യയിലെ മുസ്ലിം നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?

താഴെ പറയുന്ന പ്രസ്താവനകളിൽ ' സുബ്രഹ്മണ്യ ഭാരതി ' യുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?

  1. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സൂറത്ത് സമ്മേളനത്തിൽ പങ്കെടുത്തു 
  2. കോൺഗ്രസ്സ് പിളർന്നപ്പോൾ ഇദ്ദേഹം തിലകിന്റെ നേതൃത്വത്തിലുള്ള തീവ്രദേശിയ വിഭാഗത്തെ പിന്തുണച്ചു
  3. ' ഓടി വിളയാട് പപ്പാ ' എന്ന പ്രശസ്തമായ ദേശഭക്തി ഗാനം രചിച്ചു
  4. ആര്യ , കർമയോഗി തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ തയ്യാറാക്കുന്നതിൽ അരവിന്ദ ഘോഷിനെ സഹായിച്ചു
    ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്നത് ആര്?