App Logo

No.1 PSC Learning App

1M+ Downloads
മികച്ച മലയാള ചിത്രത്തിനുള്ള 69-ാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരം (2023) നേടിയ 'ഹോം' സംവിധാനം ചെയ്തത്

Aലിജോ ജോസ് പെല്ലിശ്ശേരി

Bബേസിൽ ജോസഫ്

Cമിഥുൻ മാനുവൽ തോമസ്

Dറോജിൻ തോമസ്

Answer:

D. റോജിൻ തോമസ്

Read Explanation:

69-ാമത് ദേശീയ ചലച്ചിത്ര അവാർഡുകളുടെ അവാർഡ് ജേതാക്കളുടെ പട്ടിക:

·      മികച്ച ഫീച്ചർ ഫിലിം : റോക്കട്രി - ദി നമ്പി ഇഫക്‌ട്‌സ്

·      മികച്ച നടൻ : അല്ലു അർജുൻ (പുഷ്പ ദ റൈസ്)

·      മികച്ച സംവിധാനം : നിഖിൽ മഹാജൻ (മറാത്തി ചിത്രം) ഗോദാവരി

·      മികച്ച നടി : ആലിയ ഭട്ട് (ഗംഗുഭായ് കത്യവാടി) കൃതി സനോൻ (മിമി)

·      മികച്ച സഹനടി : പല്ലവി ജോഷി (കശ്മീർ ഫയൽസ്)

·      മികച്ച സഹനടൻ : പങ്കജ് ത്രിപാഠി (എംഎം)

·      മികച്ച സംഗീത സംവിധാനം : പുഷ്പ, ആർആർആർ

·      മികച്ച വസ്ത്രാലങ്കാരം : സർദാർ ഉധം സിംഗ്

·      മികച്ച പ്രൊഡക്ഷൻ ഡിസൈൻ : സർദാർ ഉധം സിംഗ്

·      മികച്ച എഡിറ്റിംഗ് : ഗംഗുഭായ് കത്യവാടി

·      മികച്ച കൊറിയോഗ്രഫി : ആർആർആർ

·      മികച്ച ഛായാഗ്രഹണം : സർദാർ ഉധം സിംഗ്

·      മികച്ച ഗായകൻ : കാലഭൈരവ് (RRR)

·      മികച്ച മലയാള ചിത്രത്തിനുള്ള 69-ാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരം (2023) നേടിയ 'ഹോം' സംവിധാനം ചെയ്തത് :  റോജിൻ തോമസ്

·      മികച്ച മലയാള ചിത്രത്തിനുള്ള 69-ാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരം (2023) നേടിയ 'ഹോം' ന്റെ പ്രൊഡുസെർ : വിജയ് ബാബു

 

 


Related Questions:

2025 ജൂലൈയിൽ മരണപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധിയുടെ മൂത്ത മകനും നടനും പിന്നണിഗായകനും ആയ വ്യക്തി
The real name of film actor Chiranjeevi
2022-ലെ കാൻ ചിത്രമേളയിൽ പ്രദർശിപ്പിച്ച വെർച്വൽ റിയാലിറ്റി (വിആർ) സിനിമയായ ‘ലെ മസ്ക്’ സംവിധാനം ചെയ്തതാര് ?
കാൻ ചലച്ചിത്രോത്സവത്തിൽ ജൂറി അംഗമായ ഇന്ത്യകാരി ആരാണ് ?
The film "Ayya Vazhi" is based on the life of