App Logo

No.1 PSC Learning App

1M+ Downloads
2023 ൽ പ്രഖ്യാപിച്ച 80-ാ മത് ഗോൾഡൻ ഗ്ലോബിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ' ദി ഫേബിൾമാൻസ് ' സംവിധാനം ചെയ്തത് ആരാണ് ?

Aഡേവിഡ് ഫിഞ്ചർ

Bക്ലിന്റ് ഈസ്റ്റ്വുഡ്

Cവുഡി അലൻ

Dസ്റ്റീവൻ സ്പിൽബർഗ്

Answer:

D. സ്റ്റീവൻ സ്പിൽബർഗ്

Read Explanation:

• മികച്ച സിനിമ ( ഡ്രാമ ) : ദ ഫേബിൾ മാൻസ് • മികച്ച സിനിമ (മ്യൂസിക്കൽ കോമഡി) : ദ ബൻഷീസ് ഓഫ് ഇനിഷെറിൻ • മികച്ച നടി (ഡ്രാമ) : കെയ്റ്റ് ബ്ലാഞ്ചെ ( ടാർ ) • മികച്ച നടൻ (ഡ്രാമ) : ഓസ്റ്റിൻ ബട്ലർ ( എൽവിസ് ) • മികച്ച നടി (മ്യൂസിക്കൽ കോമഡി) : മിഷേൽ യോ ( എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ് ) • മികച്ച നടൻ (മ്യൂസിക്കൽ കോമഡി) : കോളിൻ ഫാരെൽ ( ദ ബൻഷീസ് ഓഫ് ഇനിഷെറിൻ ) • മികച്ച സംവിധായകൻ - സ്റ്റീവൻ സ്പിൽബർഗ് ( ദ ഫേബിൾ മാൻസ് ) • മികച്ച ഒറിജിനൽ സോങ് എന്ന വിഭാഗത്തിൽ RRR എന്ന ചിത്രത്തിലെ ' നാട്ടു നാട്ടു ' പുരസ്കാരം നേടി • ' നാട്ടു നാട്ടു ' പാട്ടിന് ഈണം ഇട്ടത് - എം കീരവാണി • ഗോൾഡൻ ഗ്ലോബ് പുരസ്കാരം ആദ്യമായി നൽകിയ വർഷം - 1944 • ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷനാണ് പുരസ്കാരം നൽകുന്നത്


Related Questions:

2020-ലെ കോമൺവെൽത്ത് ചെറുകഥാ പുരസ്കാര വിജയി ?
2021-ലെ മികച്ച ഡ്രാമ സിനിമക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചതാർക്ക് ?
2023-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ജോൺ ഫോസ്സേ ഏത് രാജ്യക്കാരനാണ്?
ഏറ്റവും കൂടുതൽ ഗ്രാമി പുരസ്കാരങ്ങൾ നേടിയ വനിത ഗായിക ?
2024 ലെ ബുക്കർ പുരസ്‌കാരം നേടിയത് ആര് ?