App Logo

No.1 PSC Learning App

1M+ Downloads
'ഗാന്ധി' എന്ന ചലച്ചിത്രം സംവിധാനം ചെയ്തത് ?

Aറിച്ചാർഡ് അറ്റൻബറോ

Bജോണ്‍ ബ്രെയ് ലി

Cശ്യാം ബെനഗൽ

Dസത്യജിത് റായ്

Answer:

A. റിച്ചാർഡ് അറ്റൻബറോ

Read Explanation:

ഗാന്ധി (ചലച്ചിത്രം)

  • റിച്ചാർഡ് അറ്റൻബറോ സംവിധാനം ചെയ്ത ചിത്രം 
  • എട്ട് ഓസ്ക‌ാർ അവാർഡുകൾ നേടി
  • ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തിലെ ഗാന്ധിയൻ കാലഘട്ട ത്തിൻ്റെ ദൃശ്യാവിഷ്കാരം 

മേക്കിങ് ഓഫ് മഹാത്മാ

  • ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കയിലെ ജീവിതാനുഭവങ്ങൾ  ചിത്രീകരിച്ച ചലച്ചിത്രം 
  • സംവിധായകൻ : ശ്യാം ബെനഗൽ 

Related Questions:

രണ്ടാം വട്ടമേശസമ്മേളനം നടന്ന വർഷം ?
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഗാന്ധിജിയുടെ നേതൃത്വത്തിൽ അവസാനമായി നടത്തിയ സമരമേത് ?
ലാഹോർ ഗൂഢാലോചന കേസിൽ 1931 മാർച്ച് 23-ന് താഴെ പറയുന്നവരിൽ ആരാണ് തൂക്കി ലേറ്റപ്പെട്ടത് ?
കേരളത്തിൽ ഉപ്പ് സത്യാഗ്രഹം നടന്നത് എവിടെ ?
ജയപ്രകാശ് നാരായണിൻ്റെ നേതൃത്വത്തിൽ ' കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി ' രൂപം കൊണ്ട വർഷം ഏത് ?