സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച ചിത്രം ' പേരറിയാത്തവന്‍ ' സംവിധാനം ചെയ്തത് ആരാണ് ?Aശ്യാമപ്രസാദ്BഹരിഹരൻCരാജീവ് രവിDഡോ. ബിജുAnswer: D. ഡോ. ബിജു