App Logo

No.1 PSC Learning App

1M+ Downloads
2022-ലെ കാൻ ചിത്രമേളയിൽ പ്രദർശിപ്പിച്ച വെർച്വൽ റിയാലിറ്റി (വിആർ) സിനിമയായ ‘ലെ മസ്ക്’ സംവിധാനം ചെയ്തതാര് ?

Aസന്തോഷ് ശിവൻ

Bമണി രത്നം

Cഅനുരാഗ് കശ്യപ്

Dഎ.ആർ.റഹ്മാന്‍

Answer:

D. എ.ആർ.റഹ്മാന്‍

Read Explanation:

ആധുനിക സങ്കേതികവിദ്യയിൽ പ്രദർശിപ്പിക്കുന്ന സിനിമകൾക്കായുള്ള കാൻസ് XR വിഭാഗത്തിലാണ് ലെ മസ്ക് പ്രദർശിപ്പിച്ചത്.


Related Questions:

'മൺസൂൺ വെഡ്ഡിങ്' എന്ന സിനിമ സംവിധാനം ചെയ്തത്
'ആലം ആര' പുറത്തിറങ്ങിയ വർഷം ?
The film P.K. is directed by:
ബംഗ്ലാദേശിൻറെ രാഷ്ട്ര പിതാവ് ഷെയ്ഖ് മുജീബ് റഹ്മാൻറെ ജീവിതം പ്രമേയമാക്കിയുള്ള ചിത്രമായ മുജീബ് ദ മേക്കിങ് ഓഫ് എ നേഷൻ എന്ന ചിത്രം സംവിധാനം ചെയ്തത് ആര് ?
'സിക്സ് സെൻസ്' എന്ന സിനിമയുടെ സംവിധായകൻ :