Challenger App

No.1 PSC Learning App

1M+ Downloads
അക്വാറീജിയ കണ്ടുപിടിച്ചത് ആര് ?

Aമാക്സ് വെൽ

Bബോൾട്ട്സ്മാൻ

Cബർനോളി

Dജാബിർ ഇബിൻ ഹയാൻ

Answer:

D. ജാബിർ ഇബിൻ ഹയാൻ

Read Explanation:

  • അക്വാറീജിയ - നൈട്രിക് ആസിഡിന്റെയും ഹൈഡ്രോക്ലോറിക് ആസിഡിന്റെയും മിശ്രിതം (1:3 റേഷ്യോ )
  • നൈട്രോ ഹൈഡ്രോക്ലോറിക് ആസിഡ് എന്നറിയപ്പെടുന്നു 
  • കണ്ടുപിടിച്ചത് - ജാബിർ ഇബിൻ ഹയാൻ 
  • നിറം - മഞ്ഞ 
  • രാജകീയ ദ്രവം എന്നറിയപ്പെടുന്നു 
  • സ്വർണ്ണവും പ്ലാറ്റിനവും ലയിക്കുന്ന ലായനി 
  • തന്മാത്ര ഭാരം - 172.39 

Related Questions:

ഏറ്റവും ശക്തിയേറിയ രാസബന്ധനം ഏത് ?
CH₃ CH₂ Br + OH → CH₃ CH₂ OH + Br ഏതു പ്രവർത്തനത്തിന്റെ ഉദാഹരണമാണ്?
"നിയോപ്രിൻ പോളിമറിന്റെ മോണോമർ ആണ് :
127°C നും 27°C നും ഇടയിൽ പ്രവർത്തിക്കുന്ന ഒരു കാർനോട്ട് എഞ്ചിന്റെ എഫിഷ്യൻസി എത ശതമാനമാണ്?
ഒരു സംയുക്തത്തിലെ ഘടകങ്ങളെ വേർതിരിക്കുന്ന പ്രക്രിയ അറിയപ്പെടുന്നത് ?