App Logo

No.1 PSC Learning App

1M+ Downloads
ക്ലോറോ ഫ്ലൂറോ കാർബൺ കണ്ടെത്തിയത് ആരാണ് ?

Aജോസഫ് ഫയർമാൻ

Bജോനാഥൻ ഷ്യക്ലിൻ

Cതോമസ് മിഡ്‌ഗ്ലി

Dബ്രെയിൻ ഗാർഡിനർ

Answer:

C. തോമസ് മിഡ്‌ഗ്ലി


Related Questions:

ഓർലോൺ അഥവാ അക്രിലാൻ എന്നപേരിൽ കമ്പിളിക്കുപകരമായിഉപയോഗിക്കുന്ന പോളിമെർ ഏത് ?
പ്രോട്ടീനുകളിൽ കാണപ്പെടുന്നതും കാർബോഹൈഡ്രേറ്റിൽ കാണപ്പെടാത്തതുമായ മൂലകം ഏത്?
Penicillin was discovered by
Father of Modern chemistry?
ഭക്ഷ്യപദാർത്ഥങ്ങൾക്ക് മഞ്ഞനിറം നൽകാൻ ഉപയോഗിക്കുന്ന രാസവസ്തു ഏത്?