Challenger App

No.1 PSC Learning App

1M+ Downloads
പരിസ്തിയിൽ ഉണ്ടാകുന്ന അസുഖകരമായ മാറ്റാതെ ___________________എന്ന് പറയുന്നു

Aപരിസ്ഥിതി അസുന്തലനം

Bപരിസ്ഥിതി മലിനീകരണം

Cപരിസ്ഥിതി തുലനം

Dഇവയൊന്നുമല്ല

Answer:

B. പരിസ്ഥിതി മലിനീകരണം

Read Explanation:

  • പരിസ്തിയിൽ ഉണ്ടാകുന്ന അസുഖകരമായ മാറ്റാതെ പരിസ്ഥിതി മലിനീകരണം എന്ന് പറയുന്നു


Related Questions:

താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതിൽ നിന്നാണ് വ്യാവസായികമായി ബെൻസീൻ വേർതിരിച്ചെടുക്കുന്നത്?
ആമാശയത്തിൽ പ്രോട്ടീനുകളെ പെപ്റ്റൈഡുകളാക്കി മാറ്റുന്ന രാസാഗ്നി ഏതാണ്?
ഒരാറ്റത്തിന് രാസപ്രവർത്തനത്തിൽ പങ്കെടുക്കാനുള്ള കഴിവാണ്_____________
ഒരു ന്യൂക്ലിയസ്സിലെ പ്രോട്ടോൺ ഒരു ഇലക്ട്രോണിനെ ആറ്റംത്തിൽ നിന്ന് സ്വീകരിച്ച് ന്യൂട്രോണും ന്യൂട്രിനോയുമായി മാറുന്ന പ്രക്രിയയുടെ പേരെന്താണ്?
ഓസോൺ പാളിക്ക് സുഷിരം ഉണ്ടാക്കാൻ കാരണമായ വാതകം ഏത് ?