Challenger App

No.1 PSC Learning App

1M+ Downloads
ഫിലമെൻറ് ലാമ്പുകൾ കണ്ടെത്തിയ ശാസ്ത്രജ്ഞനാര് ?

Aഅലെസ്സാൻഡ്രോ വോൾട്ട

Bമൈക്കൾ ഫാരഡെ

Cഐസക് ന്യൂട്ടൻ

Dതോമസ് ആൽവാ എഡിസൺ

Answer:

D. തോമസ് ആൽവാ എഡിസൺ

Read Explanation:

  • ഫിലമെന്റ് ലാമ്പ് (ഇലക്ട്രിക് ബൾബ് )കണ്ടുപിടിച്ചത് - തോമസ് ആൽവ എഡിസൺ 
  • കണ്ടുപിടിച്ച വർഷം - 1879 
  • ഇൻകാൻഡസന്റ് ലാമ്പ് എന്നറിയപ്പെടുന്നത് - ഫിലമെന്റ് ലാമ്പ് 
  • ഫിലമെന്റ് ലാമ്പിലെ ഫിലമെന്റ് നിർമ്മിക്കാനുപയോഗിക്കുന്നത് - ടങ്സ്റ്റൺ 
  • ടങ്സ്റ്റണിന്റെ ദ്രവണാങ്കം - 3410 °C
  • ഫിലമെന്റ് ലാമ്പിൽ നിറക്കാനുപയോഗിക്കുന്ന വാതകങ്ങൾ - ആർഗൺ ,നൈട്രജൻ 
  • ഫിലമെന്റ് ലാമ്പിന്റെ ആയുസ്സ് - 1000 മണിക്കൂർ 

Related Questions:

ഒരു സാധാരണ ടോർച്ച് സെല്ലിൻറെ വോട്ടത എത്ര ?
എന്താണ് സോളിനോയിഡ് ?
ഒരു ചാലക വലയത്തിലെ കറന്റ് ക്ലോക്ക് വൈസ് ദിശയിൽ ആണെങ്കിൽ ഫ്ലക്സ് രേഖകളുടെ ദിശ എങ്ങനെ ആയിരിക്കും?
ആമ്പിയറുടെ നീന്തൽ നിയമം ഉപയോഗിക്കുന്നത് എന്ത് കണ്ടെത്താനാണ്?
വൈദ്യുതി പ്രവഹിക്കുന്ന ചാലകത്തിനടുത്തിരിക്കുന്ന കാന്തസൂചിക്ക് വിഭ്രംശം സംഭവിക്കും എന്നു കണ്ടെത്തിയത് ആര്?