ആമ്പിയറുടെ നീന്തൽ നിയമം ഉപയോഗിക്കുന്നത് എന്ത് കണ്ടെത്താനാണ്?Aവൈദ്യുത പ്രതിരോധംBകാന്തികമണ്ഡലത്തിന്റെ ദിശCകറന്റിന്റെ തീവ്രതDഇവയൊന്നുമല്ലAnswer: B. കാന്തികമണ്ഡലത്തിന്റെ ദിശ Read Explanation: ആമ്പിയറുടെ നീന്തൽ നിയമംആമ്പിയറുടെ നീന്തൽ നിയമം ഉപയോഗിച്ചും കറന്റ് പ്രവഹിക്കുന്ന ചാലകത്തിനു ചുറ്റും ഉണ്ടാകുന്ന കാന്തിക മണ്ഡലത്തിന്റെ ദിശ കണ്ടെത്താവുന്നതാണ്.വൈദ്യുത പ്രവാഹദിശയിൽ ഒരാൾ നീന്തുന്നതായി സങ്കൽപ്പിച്ചാൽ, അയാളുടെ ഇടതു വശത്തേക്ക് കാന്തസൂചിയുടെ നോർത്ത്പോൾ വിഭ്രംശിക്കും. Read more in App