Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്ന 2025 ലെ വൈദ്യശാസ്ത്ര നോബൽ സമ്മാന ജേതാക്കളിൽ പ്രതിരോധ സംവിധാനം നിയന്ത്രിക്കുന്ന റഗുലേറ്ററി ടി–കോശങ്ങൾ (Tregs) കണ്ടെത്തിയത്?

Aഷിമോൺ സകാഗുചി

Bമേരി ബ്രങ്കോ

Cഫ്രെഡ് റാംസ്ഡെൽ

DA&B

Answer:

A. ഷിമോൺ സകാഗുചി

Read Explanation:

  • പ്രതിരോധ സംവിധാനം നിയന്ത്രിക്കുന്ന റഗുലേറ്ററി ടി–കോശങ്ങൾ (Tregs) കണ്ടെത്തിയത് ഷിമോൺ സകാഗുചി ആയിരുന്നു — ഇത് ഒരു വഴിത്തിരിവ് കണ്ടെത്തൽ

  • എലികളിൽ FoxP3 ജീനിലെ വ്യതിയാനം ഓട്ടോ ഇമ്യൂൺ രോഗങ്ങൾക്ക് കാരണമാകുന്നു എന്ന് മേരി ബ്രങ്കോയും ഫ്രെഡ് റാംസ്ഡെലും കണ്ടെത്തി.

  • മനുഷ്യരിലും ഈ ജീനിൽ മാറ്റം ഉണ്ടാകുന്നുണ്ടെന്ന് തെളിഞ്ഞു.

  • ഈ കണ്ടെത്തലുകൾ ഭാവിയിൽ റൂമറ്റോയ്ഡ് ആർത്രൈറ്റിസ് പോലുള്ള ഓട്ടോ ഇമ്യൂൺ രോഗങ്ങൾക്ക് പുതിയ ചികിത്സകൾ കണ്ടെത്താൻ സഹായിക്കും


Related Questions:

ഇൻറ്റർനാഷണൽ അഡ്വർടൈസിംഗ് അസോസിയേഷൻ (ഐ എ എ ) നൽകുന്ന 2024 ലെ ഗോൾഡൻ കോമ്പസ് അവാർഡിന് അർഹനായ ആദ്യ ഇന്ത്യൻ വ്യവസായി ആര് ?
Nobel Prize for literature of 1913 given to :
2022 - ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ആർക്കാണ് ?
ഒക്ലഹോമ സർവകലാശാലയിലെ വാട്ടർ സെന്റർ സ്പോൺസർ ചെയ്യുന്ന ദ്വിവത്സര 'ഇന്റർനാഷണൽ വാട്ടർ പ്രൈസ്' ലഭിച്ച ഇന്ത്യക്കാരൻ
2021ലെ വൈദ്യശാസ്ത്രത്തിനുള്ള നോബേൽ പുരസ്കാരം ലഭിച്ച ശാസ്ത്രജ്ഞർ ?